13 Friday
December , 2019
12.26 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

ലോകകപ്പ് യോ​ഗ്യത: ഒമാനെതിരേ ഇന്ത്യക്ക് തോൽവി

November 19, 2019, 22:47 pm

മസ്ക്കത്ത്: ലോകകപ്പ് യോ​ഗ്യതാമൽസരത്തിൽ ഒമാനെതിരേ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഒമാൻ ഇന്ത്യയെ തോൽപ്പിച്ചത്.

ഗുവാഹത്തിയിൽ വച്ച് മുമ്പ് നടന്ന മൽസരത്തിലും ഇന്ത്യ ഒമാനു മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. സുനിൽ ഛേത്രിയുടെ ഒരു ​ഗോളിന്റെ പിൻബലത്തിൽ വിജയിക്കുമെന്ന ഇന്ത്യ പ്രതീക്ഷിച്ചെങ്കിലും അവസാന പത്തുമിനിറ്റിൽ ഒമാൻ രണ്ടു​ഗോളുകളാണ് ഇന്ത്യയുടെ വലയിലേക്ക് അടിച്ചുകയറ്റിയത്.

 

കളിച്ച നാലു യോ​ഗ്യതാ മൽസരങ്ങളിലും ഇന്ത്യക്ക് വിജയം കണ്ടെത്താനായില്ല. കുറ‍ഞ്ഞ റാങ്കിലുള്ള ബം​ഗ്ലാദേശിനോടും അഫ്​ഗാനിസ്താനോടും 1-1 എന്ന നിലയിൽ സമനില നേടാനേ ഇന്ത്യക്ക് കഴിഞ്ഞിരുന്നുള്ളൂ.

 

November 19, 2019, 22:47 pm

Advertisement