28 Friday
February , 2020
11.00 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

1001 ടൈറ്റിൽസ് സംവാദം


ഷാർജ: എമിറേത്തി, അറബ് പ്രസാധകരെയും എഴുത്തുകാരെയും പ്രസാധകരം​ഗത്തെ പ്രഫഷനലുകളെയും പങ്കെടുപ്പിച്ച് ഷാർജ പുസ്തകമേളയിൽ 1001 ടൈറ്റിൽസ് എന്ന പേരിൽ സെഷൻ സംഘടിപ്പിച്ചു. 1001 ടൈറ്റിൽസ് ഡയറക്ടർ മാജിദ് അൽ ഷെഹിയുമായിട്ടായിരുന്നു സംവാദം. കലിമത്ത് ​ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ തമർ മോഡറേറ്ററായിരുന്നു.

 


1001 എമിറേത്തി ഫസ്റ്റ് എഡിഷൻ ടൈറ്റിൽസ് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാ​ഗമായി ആദ്യഘട്ടത്തിൽ 500 പുസ്തകങ്ങളാണ് തിരഞ്ഞെടുത്തത്. 1334 എൻട്രികളിൽ നിന്നാണ് 500 പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ അം​ഗങ്ങൾ സമർപ്പിച്ച 700 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ 50 ലക്ഷം യുഎഇ ദിർഹമാണ് അനുവദിച്ചിരിക്കുന്നത്.

November 08, 2019, 23:21 pm

Advertisement