7 Tuesday
July , 2020
5.49 PM
livenews logo
flash News
സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ്

കൊറോണ ബാധിച്ച് ഒമാനിൽ ആറുപേർ കൂടി മരിച്ചു



മസ്ക്കത്ത്: കൊറോണ വൈറസ് ബാധിച്ച് ഒമാനിൽ ആറു പേർ കൂടി മരിച്ചു. 1117 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 21071 ആയും മരണം 96ആയും ഉയർന്നു.

 


പുതുതായി രോ​ഗം ബാധിച്ചവരിലേറെയും പ്രവാസികളാണ്. 470 സ്വദേശികൾക്കാണ് രോ​ഗം ഇന്നു സ്ഥിരീകരിച്ചതെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 7489 പേർ രോ​ഗമുക്തി നേടി. വൈറസ് പിടിപെട്ട് ​ഗുരുതരാവസ്ഥയിലായ 92 പേർ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിൽസയിലാണെന്നും മന്ത്രാലയം അറിയിച്ചു.

 

June 12, 2020, 19:41 pm

Advertisement