14 Friday
August , 2020
4.37 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

​ഗൾഫ് കപ്പ് ഫൈനൽ കാണാൻ ബഹ്റയ്നിൽ നിന്ന് ഫുട്ബോൾ ആരാധകരുമായി ഖത്തറിലെത്തിയത് 12 വിമാനങ്ങൾ


ദോഹ: ബഹ്‌റയ്നും സൗദി അറേബ്യയും തമ്മില്‍ നടക്കുന്ന ഗള്‍ഫ്‌ കപ്പ്‌ ഫൈനല്‍ മത്സരം കാണാന്‍ ബഹ്‌റയ്നില്‍ നിന്നും ഫുട്ബോള്‍ ആരാധകരുമായി ദോഹയിലെത്തിയത് 12 വിമാനങ്ങള്‍. കുവൈത്ത് വഴിയാണ് വിമാനങ്ങള്‍ ദോഹയിലെത്തിയത്.

 

സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ബഹ്‌റയ്ന്‍ ഫുട്ബോള്‍ അസോസിയേഷനാണ് സ്പെഷ്യല്‍ ഫ്ളൈറ്റുകളില്‍ കാണികളെ എത്തിക്കാന്‍ തീരുമാനിച്ചതെന്ന് ബഹ്‌റയ്ന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ ചെയ്തു.

 

ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം ഏഴിനാണ് ദുഹൈല്‍ സ്റ്റേഡിയത്തിൽ ഫൈനല്‍ മത്സരം ആരംഭിച്ചത്.

 

വിജയികള്‍ക്ക് അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി കപ്പ്‌ സമ്മാനിക്കും.

December 08, 2019, 22:36 pm

Advertisement

Advertisement