7 Tuesday
July , 2020
6.24 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

കൊറോണ ബാധിച്ച് കുവൈത്തിൽ രണ്ടുമലയാളികൾ മരിച്ചു



കുവൈത്ത്സിറ്റി: കൊറോണവൈറസ് ബാധിച്ച് കുവൈത്തിൽ രണ്ടുമലയാളികൾ മരിച്ചു. കൊല്ലം ഉമ്മന്നൂർ വാലുകറക്കേതിൽ പെണ്ണമ്മ ഏലിയാമ്മ(65), കോഴിക്കോട് നന്തി കാഞ്ഞിരക്കുറ്റി ഹമീദ്(54)എന്നിവരാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ മരിച്ച മലയാളികളുടെ എണ്ണം 45 ആയി ഉയർന്നു.

 

 

ഇന്ന് 582 പേർക്കാണ് കുവൈത്തിൽ കൊറോണവൈറസ് ബാധിച്ചത്. ഇന്നു രണ്ട് മരണങ്ങളാണ് റിപോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 45524ഉം മരണം 350ഉം ആയി ഉയർന്നു.

 

 

819 പേർ ഇന്ന് രോ​ഗമുക്തരായതോടെ വൈറസ് ബാധയിൽ നിന്ന് മോചിതരായവരുടെ എണ്ണം 36313 ആയി. 8861 പേരാണ് രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 145 പേരുടെ നില ​ഗുരുതരമാണ്.

 

 

June 29, 2020, 22:29 pm

Advertisement