25 Saturday
January , 2020
6.07 PM
livenews logo
flash News
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാൻ നിയമസഭയും മാസങ്ങളായി ഭക്ഷണമില്ല; പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാനാണ് മഠത്തിന്റെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര വുഹാൻ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; ചൈനയിൽ മരണം 41 ആയി ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമെന്ന് ഐഐടി റിപ്പോർട്ട്; അധ്യാപകർക്ക് ക്ലീൻചിറ്റ് പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം

2022 ഫുട്‌ബോള്‍ ലോകകപ്പ് ലോഗോ പ്രകാശനം ചെയ്തു

September 04, 2019, 13:35 pm

ദോഹ: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പ് ലോഗോ ഖത്തര്‍ ലോകത്തിന് സമര്‍പ്പിച്ചു. ചൊവ്വാഴ്ച രാത്രി 8.22നായിരുന്നു ലോഗോ പ്രകാശനം.

 

ഖത്തറിന്റെയും അറബ് ലോകത്തിന്റെയും സംസ്‌കാരവും പൈതൃകവും ആധുനികതയും ഫുട്‌ബോളുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ ലോഗോ. എട്ടിന്റെ ആകൃതിയിലുള്ള ലോഗോ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന ഖത്തര്‍ നിര്‍മിച്ച എട്ടു സ്റ്റേഡിയങ്ങളെ സൂചിപ്പിക്കുന്നു.

 

ഖത്തറിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പതിനായിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ ലോഗോ പ്രകാശനത്തിന് സാക്ഷ്യം വഹിച്ചു. ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ വലിയ സ്‌ക്രീനുകളില്‍ വരും ദിവസങ്ങളില്‍ ലോഗോ പ്രദര്‍ശിപ്പിക്കും.

 

September 04, 2019, 13:35 pm

Advertisement