26 Tuesday
May , 2020
11.47 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

കൊറോണ: സൗദിയിൽ കൂടുതൽ ന​ഗരങ്ങളിൽ 24 മണിക്കൂർ കർഫ്യൂ



റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ കൂടുതൽ ന​ഗരങ്ങളിൽ 24 മണിക്കൂർ കർഫ്യൂ. റിയാദ്, ദമ്മാം, തബൂക്ക്, ധഹ്റാൻ, ​ഹഫൂഫ് ന​ഗരങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖാത്വിഫ്, അൽ ഖോബാർ ​ഗവർണറേറ്റുകളിലുമാണ് 24 മണിക്കൂർ കർഫ്യൂ എർപ്പെടുത്തിയിരിക്കുന്നത്. ഈ ന​ഗരങ്ങളിലും ​ഗവർണറേറ്റുകളിലും പ്രവേശിക്കുന്നതിനോ പുറത്തേക്കു പോവുന്നതിനോ അനുമതിയില്ല. മക്ക, മദീന ​ന​ഗരങ്ങളിൽ കഴിഞ്ഞയാഴ്ച മുതൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

 


ഭക്ഷ്യവസ്തുക്കളോ മരുന്നോ വാങ്ങാൻ മാത്രമാണ് ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി. രാവിലെ ആറുമുതൽ മൂന്നു വരെയുള്ള സമയത്തു മാത്രമാണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്.

 

2605 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചിരിക്കുന്നത്.

April 07, 2020, 09:40 am

Advertisement