13 Friday
December , 2019
12.21 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

24 ാമത് രാജ്യാന്തര ചലച്ചിത്രമേള: പൊതുവിഭാഗത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം നവംബര്‍ 25 വരെ

November 21, 2019, 20:52 pm

തിരുവനന്തപുരം: 2019 ഡിസംബര്‍ 6 മുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24 ാമത് ഐഎഫ്എഫ്കെയില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താന്‍ പൊതുവിഭാഗത്തിന് ഒരിക്കല്‍ക്കൂടി അവസരം.

 

1000 രൂപ ഡെലിഗേറ്റ് ഫീസ് അടച്ച് നവംബര്‍ 22 മുതല്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 26 മുതല്‍ 1500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. https://registration.iffk.in എന്ന വെബ്സൈറ്റില്‍ രാവിലെ പത്തു മണി മുതല്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

 

ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ട സഹായസഹകരണങ്ങള്‍ ചെയ്തുനല്‍കുന്നതിനായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിച്ചുവരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

November 21, 2019, 20:52 pm

Advertisement