26 Tuesday
May , 2020
11.38 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

ഒമാനിൽ 33 പേർക്ക് കൂടി കൊറോണ വൈറസ് ബാധ



മസ്ക്കത്ത്: ഒമാനിൽ 33 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 331 ആയി ഉയർന്നു. രണ്ടുപേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. 61 പേർ രോ​ഗമുക്തരായി.

 

 

സാമൂഹിക അകലം പാലിക്കൽ ഏവരും പാലിക്കണമെന്നും ഐസൊലേറ്റ് ചെയ്യപ്പെട്ടിരിക്കുന്നവർ റൂമുകൾക്ക് പുറത്തിറങ്ങരുതെന്നും ഇവർക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ളവ റൂമിൽ എത്തിച്ചുനൽകിയാൽ മതിയെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

 

കൈകൾ തുടർച്ചയായി കഴുകണമെന്നും മൂക്ക്, കണ്ണ്, വായ എന്നിവ സ്പർശിക്കരുതെന്നും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ആരോ​ഗ്യപരമായ ശീലങ്ങൾ പാലിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

 

April 06, 2020, 19:04 pm

Advertisement