21 Tuesday
January , 2020
6.03 PM
livenews logo
flash News
പശ്ചിമേഷ്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം പിഴച്ച് മോദിയും ബിജെപിയും അഫ്സൽ ​ഗുരു ബലിയാട്; ദേവീന്ദർ സിങ്ങിനെതിരെ അന്വേഷണം വേണം: നടി സോണി റസ്ദാൻ നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന

ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം

October 17, 2019, 08:27 am

മദീന: റിയാദിൽ നിന്ന് ഉംറ തീർത്ഥാടനത്തിനു പോയവർ സഞ്ചരിച്ച ബസ്സിന് തീപ്പിടിച്ച് 35 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് അപകടം. മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ഹിജറ റോഡിൽ രാത്രി ഏഴോടെയായിരുന്നു തീർത്ഥാടക ബസ് അപകടത്തിൽപ്പെട്ടത്.

 

മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ്സിന് തീപ്പിടിക്കുകയായിരുന്നു. 39 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ അൽ ഹംന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യൻ-അറബ് വംശജരാണ് മരണപ്പെട്ട തീർത്ഥാടകരെന്ന് പോലിസ് വക്താവ് വ്യക്തമാക്കി.

October 17, 2019, 08:27 am

Advertisement