18 Saturday
January , 2020
11.12 AM
livenews logo
flash News
ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ

ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പ്: ടിക്കറ്റുകളിൽ 70 ശതമാനവും വിറ്റുവെന്ന് ഖത്തർ 2022 സിഇഒ

December 05, 2019, 11:32 am

ദോഹ: ദോഹയില്‍ ഡിസംബര്‍ 11 മുതല്‍ 21 വരെ നടക്കുന്ന ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പിന്‍റെ 70 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി ഖത്തര്‍ 2022 സി.ഇ.ഒ നാസിര്‍ അല്‍ ഖാതിര്‍ പറഞ്ഞു.

 

മത്സരങ്ങള്‍ കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ ദോഹയില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലിവര്‍പൂള്‍, ഫ്ലാമെന്ഗോ, അല്‍ ഹിലാല്‍, ഖത്തറിലെ അല്‍ സദ്‌ തുടങ്ങിയ നിരവധി ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

 

ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങള്‍ക്ക് ഞങ്ങള്‍ ഒന്നരലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിച്ചതായി നാസിര്‍ അല്‍ ഖാതിര്‍ പറഞ്ഞു.

 

അതേസമയം ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പ് ടിക്കറ്റ്‌ ഉള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് സുപ്രീം കമ്മിറ്റി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

 

December 05, 2019, 11:32 am

Advertisement