25 Monday
May , 2020
3.52 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

കൊറോണക്കാലത്ത് വഴിയിലിറങ്ങുന്നവരെ പാഠംപഠിപ്പിക്കാൻ റോബോട്ട് നായ



കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി നിർദേശിച്ച സാമൂഹിക അകലം പാലിക്കൽ ഉറപ്പുവരുത്തുന്നതിന് റോബോട്ട് നായയുടെ സഹായം. സിം​ഗപ്പൂർ പാർക്കിലാണ് റോബോട്ട് നായ ജനങ്ങളെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.

 

 

യുഎസ് ആസ്ഥാനമായ ബോസ്റ്റൻ ഡൈനാമിക്സ് രൂപകൽപ്പന ചെയ്ത റോബോട്ട് നായയാണ് കൊറോണക്കാലത്ത് സേവനനിരതനായിരിക്കുന്നത്. നായയിൽ ഘടിപ്പിച്ച കാമറയിലൂടെയാണ് അധികൃതർ പരിസരം വീക്ഷിക്കുന്നത്. ബിഷൻ ആങ് മോ കിയോ പാർക്കിലാണ് റോബോട്ട് നായയുടെ സാമൂഹിക അകലം പാലിക്കൽ നിരീക്ഷണം.

 

 

 

റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ലൗഡ് സ്പീക്കറിലൂടെ ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ഡ്രോണുകൾ ആകാശ നിരീക്ഷണം നടത്തി ചെയ്യുന്ന കാര്യങ്ങൾ റോബോട്ട് നായ ജനങ്ങളുടെ ഇടയിലിറങ്ങി ചെയ്യുന്നു എന്നതാണ് ഇരു കൂട്ടരും തമ്മിലുള്ള വ്യത്യാസം.

 

May 12, 2020, 13:31 pm

Advertisement