14 Friday
August , 2020
4.00 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

സൗദി-ഖത്തർ സെമിഫൈനൽ വ്യാഴാഴ്ച: ദോഹ മെട്രോ അൽ വക്ര മെട്രോലിങ്ക് സർവീസിൽ മാറ്റം


ദോഹ: സൗദി അറേബ്യയും ഖത്തറും തമ്മിൽ ഡിസംബർ അഞ്ചിന് അൽ ജനൂബ് സ്റ്റേഡിയത്തിൽ നടക്കുന്ന അറേബ്യൻ ​ഗൾഫ് കപ്പ് സെമിഫൈനൽ മൽസരത്തോടനുബന്ധിച്ച് ​ദോഹ മെട്രോയുടെ അൽ വക്ര മെട്രോലിങ്ക് സർവീസുകൾ റാസ് ബു ഫോന്റാസ് സ്റ്റേഷനിൽ നിന്നാണ് പ്രവർത്തിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

​പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തും. അൽ വക്ര സ്റ്റേഷനിലെ മുഴുവൻ പാർക്കിങ്ങുകളും സമീപ മേഖലയിലേക്കു മാറ്റിയതായും ദോഹ മെട്രോ പ്രസ്താവനയിൽ അറിയിച്ചു.


കളി കാണാനെത്തുന്നവർ ഭൂരിഭാ​ഗവും മെട്രോ സർവീസിനെ ആശ്രയിക്കുമെന്നതിനാലാണ് ഇത്തരമൊരു നടപടി. ​ഗ്രൂപ്പ് തലത്തിൽ യുഎഇയെ 4-2ന് ഖത്തർ തോൽപ്പിച്ച മൽസരവുമായി ബന്ധപ്പെട്ട് ദോഹ മെട്രോ ഉപയോ​ഗപ്പെടുത്തിയത് 95000 യാത്രികരായിരുന്നു.

ഗതാ​ഗതക്കുരുക്കും പാർക്കിങ് പ്രതിസന്ധിയും മറികടക്കാനും സാധിക്കുമെന്നതിനാൽ ഫുട്ബോൾ പ്രേമികൾ ​ദോഹ മെട്രോയെ ആശ്രയിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

December 04, 2019, 19:43 pm

Advertisement

Advertisement