14 Friday
August , 2020
6.04 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

യുഎഇ ദേശീയ ദിനം: രണ്ട് ലോക റെക്കോർഡുകളുമായി ഹെൽത്ത് ഹബ് അൽ ഫുതൈമും ദുബയ് പോലിസും


ദുബയ്: 2020 മീറ്റർ നീളമുള്ള യുഎഇ പതാക 58 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം പേർ വഹിച്ചു രണ്ടു ലോക റെക്കോർഡുകൾ സൃഷ്ടിച്ചു. ഏറ്റവും കൂടുതൽ ആളുകൾ വഹിച്ച പതാക, കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ വഹിച്ച പതാക എന്നീ റെക്കോഡുകളാണ് ദുബായ് പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങ് രചിച്ചത്. 2020 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള പതാകയുടെ ഭാരം 1200 കിലോഗ്രാം ആയിരുന്നു. യുഎഇയുടെ 48 മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ആണ് ഹെൽത്ത് ഹബ് അൽ ഫുതൈമും ദുബയ് പോലീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വർഷം ഫെബ്രുവരിയിൽ 2019 മീറ്റർ നീളമുള്ള പതാകയുമായി കുവൈത്ത് ഇട്ട ലോക റെക്കോർഡ് ആണ് യുഎഇ തിരുത്തിയത്. December 06, 2019, 09:37 am

Advertisement

Advertisement