18 Friday
September , 2020
12.18 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

2020 ഓസ്കറിലേക്ക് ഇന്ത്യയുടെ ഗല്ലി ബോയ്


2020 ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി രൺവീർ സിങ്ങും ആലിയ ഭട്ടും ജോഡികളായെത്തുന്ന ഗല്ലി ബോയിയെ പ്രഖ്യാപിച്ചു. ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിൽ ആണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. സോയ അഖ്തർ ആണ് ഗല്ലി ബോയ് സംവിധാനം ചെയ്തിരിക്കുന്നത്.

 

റാപ്പർ മുറാദ് ആയാണ് രൺവീർ ചിത്രത്തിൽ എത്തുന്നത്. മുംബൈ റാപ്പർമാരായ ഡിവൈൻ, നയിസി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഗല്ലി ബോയ് ഒരുക്കിയിരിക്കുന്നത്.

September 21, 2019, 22:11 pm

Advertisement

Advertisement