17 Thursday
October , 2019
4.23 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

ഓർബിറ്റർ പകർത്തിയ ചന്ദ്രോപരിതല ഫോട്ടോ ഐഎസ്ആർഒ പുറത്തുവിട്ടു

October 05, 2019, 12:53 pm

ചന്ദ്രയാൻ-2ന്റെ ഭാ​ഗമായ ഓർബിറ്റർ ഹൈ റസല്യൂഷൻ കാമറ(ഒഎച്ച്ആർസി)പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ദൂരെ നിന്നു ഓർബിറ്റർ പകർത്തിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

 

ചന്ദ്രോപരിതലത്തിലെ പാറക്കല്ലുകളും കുഴികളുമാണ് ഓർബിറ്റർ പകർത്തിയ ചിത്രത്തിൽ വ്യക്തമാവുന്നത്.  ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ചിത്രം സഹായകമാവുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

October 05, 2019, 12:53 pm

Advertisement