9 Sunday
August , 2020
4.41 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ കിലിടന്‍ ഫോട്ടോകളുമായി ഐഎസ്ആര്‍ഒ


ജൂലൈ 22നാണ് ഇന്ത്യയുടെ സ്വപ്‌നദൗത്യമായ ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. ചന്ദ്രപര്യവേഷണം നടത്താനുള്ള യാത്രയ്ക്കിടെ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഐസ്ആര്‍ഒ സന്തോഷം പങ്കുവച്ചിരിക്കുകയാണിപ്പോള്‍.

 

ട്വിറ്ററിലാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 2 എടുത്ത ഫോട്ടോകള്‍ പങ്കുവച്ചത്. ആഗസ്ത് മൂന്നിന് ചന്ദ്രയാന്‍ 2ലെ എല്‍ 14 കാമറ പകര്‍ത്തിയ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആര്‍ഒ ഇവ ട്വീറ്റ് ചെയ്തത്. നൂറുകണക്കിനു പേരാണ് ഫോട്ടോയെയും ചന്ദ്രയാന്‍ 2നെയും ഐഎസ്ആര്‍ഒയെയും പ്രശംസകള്‍ കൊണ്ട് മൂടിയിരിക്കുന്നത്.

 

 

വെള്ളയും നീലയും പച്ചയും നിറത്തിലാണ് ഫോട്ടോയില്‍ ഭൂമി കാണുന്നത്. ഭൂമിയെ സൂം ചെയ്തും അല്ലാതെയുള്ള വിവിധ രീതിയിലുള്ള ഫോട്ടോകളാണ് ചന്ദ്രയാന്‍ 2 പകര്‍ത്തിയിരിക്കുന്നത്. ആയിരം കോടി രൂപ ചെലവഴിച്ചാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്.

 

 

 

August 04, 2019, 14:45 pm

Advertisement

Advertisement