28 Friday
February , 2020
10.46 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

ഇഖാമ പുതുക്കാനാവാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് തർഹിൽ വഴി രാജ്യം വിടാൻ അവസരം



റിയാദ്: ഇഖാമ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് തർഹിൽ വഴി രാജ്യം വിടാൻ അവസരം. ഹൗസ് ഡ്രൈവർമാർ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവർക്ക് മാത്രമാണ് ഇപ്പോൾ അവസരമുള്ളതെന്നും അത്തരക്കാർ ഇന്ത്യൻ എംബസിയുമായോ കോൺുസുലേറ്റുമായോ ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി കമ്മ്യുണിറ്റി വെൽഫയർ കോൺസുലാർ ദേശ് ബന്ദു ഭാട്ടി പറഞ്ഞു.

 

ഒരു ദിവസം 50ഓളം പേർക്ക് മാത്രമേ തർഹീൽ വഴി പോകാനാവൂ. അടുത്ത ഞായറാഴ്ച മുതലാണ് തർഹീൽ നടപടികൾ തുടങ്ങുകയെങ്കിലും ഇന്ന് മുതൽ തന്നെ എംബസികളിലും കോൺുസുലേറ്റുകളിലുമെത്തി രജിസ്റ്റർ ചെയ്യണം. 

 

ഇവർക്ക് ആവശ്യമായ യാത്രാരേഖകൾ ഉടൻ ഇഷ്യു ചെയ്യും. എന്നാൽ കമ്പനികളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ ഇഖാമയിലുള്ളവരും കേസിലകപ്പെട്ട് മത്‌ലൂബ് ആയവരും റജിസ്റ്റർ ചെയ്യേണ്ടതില്ല. ഹുറൂബ് കേസുകൾ പരിഗണിക്കും.

ഇന്ത്യൻ എംബസ്സി ടോള് ഫ്രീ നമ്പർ: 8002471234

October 09, 2019, 20:59 pm

Advertisement