13 Thursday
August , 2020
1.28 PM
livenews logo
flash News
കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ കരിപ്പൂർ വിമാനത്താവള റൺവേ വിപുലീകരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഡോ. ആസാദ് മൂപ്പൻ

തൃക്കലങ്ങോട് സ്വദേശി ജിദ്ദയിൽ വാഹനമിടിച്ചു മരിച്ചു


ജിദ്ദ: മലപ്പുറം തൃക്കലങ്ങോട് സ്വദേശി നാരൻകുണ്ട് അബൂബക്കറാണ് (59) ജിദ്ദയിൽ വാഹനമിടിച്ച് മരണപ്പെട്ടത്.

 

ജിദ്ദ കിലോ ഏഴ്നടുത്ത്  റവാബി ഡിസ്‌ട്രിക്റ്റിൽ റോഡിലൂടെ നടന്നുപോകവെ തെറ്റായ ദിശയിൽ വന്ന കാറിടിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. 

 

ജിദ്ദയിൽ ഇലക്ട്രോണിക് കടയിൽ ജോലിചെയ്തുവരികയായിരുന്നു. 28 വർഷങ്ങമായി സൗദിയിൽ ജോലി ചെയ്ത് വരുന്നു. പിതാവ് അഹമ്മദ് കുട്ടി, മാതാവ് സുലൈഖ ഭാര്യ ആയിഷ. രണ്ടു പെണ്മക്കളുണ്ട് .

 

മഹ്ജർ  കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

December 05, 2019, 23:14 pm

Advertisement

Advertisement