18 Friday
September , 2020
10.06 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

സൂം കോളിലൂടെ വധശിക്ഷ; കൊറോണക്കാലത്ത് ചരിത്രവിധിയെഴുതി സിം​ഗപ്പൂർ സുപ്രിംകോടതി



കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൂം വീഡിയോ കോളിലൂടെ കേസ് പരി​ഗണിച്ച സിം​ഗപ്പൂർ സുപ്രിംകോടതി പ്രതിക്ക് വധശിക്ഷവിധിച്ചു. ഇതാദ്യമായാണ് സിം​ഗപ്പൂരിൽ വീഡിയോ കോൺഫറൻസിലൂടെ വധശിക്ഷ വിധിക്കുന്നത്.

 


2011ലെ മയക്കുമരുന്ന് കേസിലാണ് 37കാരനായ മലേഷ്യൻ പൗരൻ പുനിതൻ ​ഗണേശനെ വധശിക്ഷയ്ക്ക് വിധിച്ചത്. വൈറസ് വ്യാപന സാധ്യത കണക്കിലെടുത്ത് വീഡിയോ കോൺഫറൻസിലൂടെയാണ് കേസുമായി ബന്ധപ്പെട്ടവരെല്ലാം കോടതി നടപടിയിൽ സംബന്ധിച്ചതെന്ന് സുപ്രീംകോടതി വക്താവ് പറഞ്ഞു. ഇതാദ്യമായാണ് ക്രിമിനൽക കേസിൽ സുപ്രിംകോടതി വീഡിയോ കോൺഫറൻസിലൂടെ വിധി പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

May 20, 2020, 13:41 pm

Advertisement

Advertisement