24 Monday
February , 2020
6.34 PM
livenews logo
flash News
സംഘപരിവാരം പൊളിച്ചുനീക്കിയ ബാബരി മസ്ജിദിനു പകരം നൽകുന്ന ഭൂമി സ്വീകരിക്കുമെന്ന് സുന്നി വഖ്ഫ് ബോർഡ് സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു

കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി


കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്‌റ്റുകളുടെ പേരിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ പോസ്റ്റർ. നാലംഗ സംഘമാണ് രാവിലെ ആറോടെ അമ്പായത്തോട് ടൗണിൽ എത്തി പോസ്റ്റർ പതിച്ചത്. മൂന്നു പേരുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നതായും വിവരമുണ്ട്.

കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ വഴിയിലൂടെയാണ് സംഘം ടൗണിലെത്തിയത്. ഇതേ വഴിയിലൂടെയാണ് ഇവര്‍ തിരിച്ചുപോയതും.

January 20, 2020, 10:33 am

Advertisement