28 Friday
February , 2020
11.07 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

​ഗിന്നസ് റെക്കോഡിട്ട് ഷാർജ അന്താരാഷ്ട്ര പുസ്തക മേള


ഷാർജ: ഒരേസമയം ഒരുവേദിയിൽ ഏറ്റവും കൂടുതൽ എഴുത്തുകാർ പുസ്തകങ്ങളിൽ ഒപ്പുവച്ച് ​ഗിന്നസ് റെക്കോഡിട്ടു. 1502 എഴുത്തുകാരാണ് റെക്കോഡ് ദൗത്യത്തിൽ പങ്കാളികളായത്. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി എട്ടരയ്ക്കായിരുന്നു ചടങ്ങ്. ​ഗിന്നസ് അധികൃതർ വേദിയിൽ സന്നിഹിതരായിരുന്നു.

 

തുർക്കിയിൽ 1423 എഴുത്തുകാർ ഒപ്പുവച്ചതാണ് ഇതിനു മുമ്പുണ്ടായിരുന്ന റെക്കോഡ്. റെക്കോഡ് പ്രകടനത്തിനു ശേഷം ​ഗിന്നസ് അധികൃതർ പുസ്തകമേളയുടെ സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറി.

 

ലോകറെക്കോഡ് പ്രകടനത്തിന് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആശംസയറിയിച്ചു. 

 

November 08, 2019, 23:34 pm

Advertisement