4 Thursday
March , 2021
2.21 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

സൽമാൻ രാജാവ് കോവിഡ് വാക്സിൻ സ്വീകരിച്ചത് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കിയെന്ന് ആരോ​ഗ്യ മന്ത്രാലയം



സൗദി ഭരണാധികാരി സൽമാൻ രാജാവ് കോവിഡ് വാക്സിൻ സ്വീകരിച്ചത് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കിയെന്ന് ആരോ​ഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി. കഴി‍ഞ്ഞദിവസമാണ് സൽമാൻ രാജാവ് കോവിഡ് വാക്സിൻ സ്വീകരിച്ചത്.

 


മക്കയിലും മദീനയിലും ഉടൻ തന്നെ വാക്സിനേഷൻ സെന്ററുകൾ ആരംഭിക്കുമെന്നും വൈകാതെ രാജ്യത്തിന്റെ മറ്റു കേന്ദ്രങ്ങളിലും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

 


മാർച്ച് 31 വരെ യാത്രാനിയന്ത്രണങ്ങൾ തുടരും. യാത്രയിലും മറ്റും സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ഏല്ലാവർക്കും ബാധകമാണ്.

 

January 10, 2021, 18:52 pm

Advertisement

Advertisement