9 Sunday
August , 2020
4.24 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

ക്രിസ്റ്റ്യാനോക്ക് പാരിതോഷികമായി യുഎഇയുടെ ​ഗോൾഡൻ വിസ


rafeeque

പോർച്ചു​ഗൽ നായകനും യുവന്റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാൽഡോക്ക് യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. പത്തുവർഷമാണ് ​ഗോൾഡ് കാർഡിന്റെ കാലാവധി. യുഎഇയുമായി അടുത്ത ബന്ധം പുലർത്തുന്ന കായികതാരമാണ് സിആർ 7 എന്നു കൂടി അറിയപ്പെടുന്ന ക്രിസ്റ്റ്യാനോ. ദുബയ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ സുഹൃത്തുകൂടിയാണ് അദ്ദേഹം.

 

 

അഞ്ചുതവണ ബാലൻ ഡി ഓർ നേടിയിട്ടുള്ള പോർച്ചു​ഗൽ താരം 99 അന്താരാഷ്ട്ര ​ഗോളുകളാണ് ഇതുവരെ നേടിയത്. നാലു യൂറോപ്യൻ ​ഗോൾഡൻ ഷൂ നേട്ടവും റൊണാൽഡോയുടെ പേരിലുണ്ട്. ചാംപ്യൻസ് ലീ​ഗിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ കളിക്കാരനെന്ന ഖ്യാതിയും റൊണാൽഡോ സ്വന്തമാക്കുകയുണ്ടായി(17 ​ഗോളുകൾ).

February 14, 2020, 10:28 am

Advertisement

Advertisement