21 Tuesday
January , 2020
4.36 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

ഇൻസ്റ്റ​ഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്‌സുള്ള പൂച്ച വിടവാങ്ങി

December 03, 2019, 16:36 pm

സോഷ്യൽമീഡിയയിൽ ഒരു സാധാരണ സെലിബ്രിറ്റിയേക്കാൾ ഫോളോവേഴ്സുള്ള പൂച്ചയെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കൻ പൂച്ചയായ ലിൽ ബബിന് 24 ലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റ​ഗ്രാമിൽ ഉള്ളത്. എന്നാൽ ലിൽ ബബ് വിടവാങ്ങി.

 

സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ ഈ സെലിബ്രിറ്റി പൂച്ച ഞായറാഴ്ചയാണ് വിടവാങ്ങിയത്. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്സ്കി ആണ് ഇക്കാര്യം അറിയിച്ചത്. 

നിരവധി വൈകല്യങ്ങളോടെയാണ് ബബ് ജനിച്ചത്. ഏറ്റവും മാന്ത്രിക ജീവനുള്ള ശക്തി എന്നാണ് ബ്രിഡാവ്സ്കി പൂച്ചയെ ഓർമിച്ചത്. മൃഗസംരക്ഷണത്തിനായി 700,000 ഡോളർ (5 കോടി) സമാഹരിക്കാൻ ലിൽ ബബ് സഹായിച്ചതായി ബ്രിഡാവ്സ്കി വ്യക്തമാക്കി.

December 03, 2019, 16:36 pm

Advertisement