13 Friday
December , 2019
12.34 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

പതിനായിരത്തിലേറെ ജനങ്ങളെ ഒഴിപ്പിച്ച ശേഷം രണ്ടാംലോക യുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കി

December 01, 2019, 22:15 pm

രണ്ടാംലോക യുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കാൻ ഇറ്റാലിയൻ ന​ഗരമായ ടൂറിനിൽ നിന്ന് പതിനായിരത്തോളം ജനങ്ങളെ ഒഴിപ്പിച്ചു. നിർവീര്യമാക്കിയ 70 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബോംബിന് 65 കിലോ​ഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

 

ജനങ്ങളെ ഒഴിപ്പിച്ചതിനാൽ കവർച്ചയും മറ്റും തടയുന്നതിനായി സൈനികരെ വിന്യസിച്ച് പട്രോളിങ്ങും ശക്തമാക്കുകയുണ്ടായി. ടൂറിന്റെ വ്യോമമേഖലയും ബോംബ് നിർവീര്യമാക്കുന്ന സമയത്ത് അടച്ചിടുകയുണ്ടായി.

December 01, 2019, 22:15 pm

Advertisement