24 Tuesday
November , 2020
5.27 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

ഇസ്രായേലി പ്രസിഡന്റ് റൂവൻ റിവ് ലിനെ യുഎഇയിലേക്ക് ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ് ഹിൻ സാഇദ് ഇൽ നഹ്യാൻ



ഇസ്രായേലി പ്രസിഡന്റ് റുവൻ റിവ് ലിനെ യുഎഇയിലേക്ക് ക്ഷണിച്ച് അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രിം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സാഇദ് അൽ നഹ്യാൻ രാജകുമാരന്. ഇരുരാ​ജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇസ്രായേൽ പ്രസിഡന്റ് ചൊവ്വാഴ്ച അയച്ച സന്ദേശം കൈപ്പറ്റിയതിനു ശേഷമായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സാഇദ് അൽ നഹ്യാന്റെ ക്ഷണം. 

 

മേഖലയിലെ സുസ്ഥിരതയ്ക്കു സഹായകരമാവുന്ന അബ്രഹാം അക്കോർഡിൽ ഒപ്പുവച്ച യുഎഇയുടെ നടപടിയെ പ്രശംസിച്ച ഇസ്രായേൽ പ്രസിഡന്റിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 

 

സപ്തംബര് പതിനഞ്ചിനായിരുന്നു യുഎസ് പ്രസിഡന്റ് ഡോണാല്ഡ് ട്രംപിന്റെ സാന്നിധ്യത്തില് യുഎഇയും ഇസ്രായേലും അബ്രഹാം അക്കോര്ഡില് ഒപ്പുവച്ചത്. 

November 18, 2020, 11:02 am

Advertisement

Advertisement