24 Friday
September , 2021
11.56 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

നടി ചിത്ര അന്തരിച്ചു


 

നടി ചിത്ര അന്തരിച്ചു. ഹൃ​ദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 56 വയസ്സായിരുന്നു. ബിസിനസുകാരനായ വിജയരാഘവനാണ് ഭർത്താവ്. മഹാലക്ഷ്മി ഏകമകൾ.

 

സംസ്കാരം ചെന്നൈ സാലി​ഗ്രാമിൽ ഇന്നു വൈകീട്ട് നടക്കും. 1983ലാണ് ആദ്യമായി സിനിമയിലെത്തിയത്. ഒരുവടക്കൻ വീര​ഗാഥ, ദേവാസുരം, അമരം, ഏകലവ്യൻ തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം നടി അഭിനയത്തോട് വിടപറഞ്ഞിരുന്നു. 1999ൽ മഴവില്ല്, 2001ൽ സൂത്രധാരൻ എന്നീ ചിത്രങ്ങളാണ് അവർ വിവാഹശേഷം അഭിനയിച്ചത്.

 

August 21, 2021, 09:09 am

Advertisement

Advertisement