19 Friday
August , 2022
12.33 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

അജ്മൽ ബിസ്മി ഇന്ന് മുതൽ കാഞ്ഞിരപ്പള്ളിയിലും


 

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏ​റ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ പ്രവർത്തനം കാഞ്ഞിരപ്പള്ളിയിലും ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് എം കെ കൊച്ചുമുഹമ്മദ് മറ്റക്കൊമ്പനാൽ നിർവഹിച്ചു.

 

ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസി​റ്റ് ആൻഡ് വിൻ ഓഫറിലൂടെ 10 സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്.

 

സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെ​റ്റുകൾ, പേഴ്‌സണൽ ഗാഡ്‌ജെ​റ്റ്‌സ്, സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ് മെഷീനുകൾ, റെഫ്രിജറേ​റ്ററുകൾ തുടങ്ങിയവ വൻ വിലക്കുറവിൽ ഈ സ്മാർട്ട് ലോകത്തു നിന്നും സ്വന്തമാക്കാം. സ്മാർട്ട് ടിവികൾക്ക് 40ശതമാനം വരെയും ലാപ്‌ടോപ്പുകൾക്ക് 30 ശതമാനം വരെയും വിലക്കുറവ് ലഭിക്കും.

October 09, 2021, 11:40 am

Advertisement

Advertisement