23 Wednesday
September , 2020
9.10 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദയിൽ മലയാളി യുവാവിന് ദാരുണ മരണം


ജിദ്ദ: അൽ ഖുംറ ഡിസ്ട്രിക്ടിൽ പഴയ ഇരുമ്പ് സാധനങ്ങൾ ശേഖരിക്കുന്ന സ്ക്രാപ്പ് യാർഡിൽ പഴയ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണമരണം. ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത് വയലാർ സ്വദേശി പൂത്തംവെളിയിൽ ലെനീഷ് (39) ആണ് മരിച്ചത്.

 

പഴയ കണ്ടെയ്നർ ടാങ്ക് മുറിച്ച് ഇരുമ്പ് കഷ്ണങ്ങൾ ആക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അടുത്ത ദിവസം തന്നെ നാട്ടിലേക്ക് കൊണ്ടു പോവുന്നതാണെന്ന് ബന്ധപെട്ടവർ അറിയിച്ചു .

November 08, 2019, 08:12 am

Advertisement

Advertisement