27 Saturday
November , 2021
4.35 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

എക്സ്പോ 2020 ദുബയ് വേദിയെ കോരിത്തരിപ്പിക്കാൻ എ ആർ റഹ്മാൻ പരിശീലിപ്പിച്ച പെൺപട



ദുബയ്: എ ആർ റഹ്മാൻ പരിശീലിപ്പിച്ച പെൺപടയുടെ സം​ഗീത നിശ ഇന്ന് ദുബയ് എക്സ്പോ 2020 വേദിയിൽ. 23 രാജ്യങ്ങളിൽ നിന്നുള്ള 50 വനിതകൾ ചേർന്ന ഫിർദൗസ് ഓർക്കസ്ട്രയാണ് എക്സ്പോ വേദിയിൽ ഇന്ന് സംഗീതനിശ നടത്തുന്നത്. എക്സ്പോയുടെ ഉദ്ഘാടനവേളയിലായിരുന്നു ഇവരുടെ അരങ്ങേറ്റം.

 

എക്സ്പോയിൽ നടന്നുവരുന്ന ബഹിരാകാശ വാരത്തിന്റെ സമാപനമായാണ് ഫിർദൗസ് ഓർക്കസ്ട്രയുടെ സം​ഗീത നിശ നടക്കുന്നത്. സ്റ്റാർസ് വാർസ്, ഇടി തുടങ്ങിയ സയൻസ് ഫിക്ഷൻ സിനിമകളിൽ നിന്നുള്ള  തീം ട്യൂണുകളാണ് പെൺപട വേദിയിൽ അവതരിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

 

എക്സ്പോ ജൂബിലി സ്റ്റേജിൽ രാത്രി ഏഴുമുതൽ എട്ടുവരെയാണ് സം​ഗീത നിശ നടക്കുന്നത്.

October 23, 2021, 19:45 pm

Advertisement

Advertisement