7 Tuesday
July , 2020
6.16 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

ഈ വർഷം ഹജ്ജിന് അവസരം പതിനായിരം പേർക്ക് മാത്രം; 65 വയസ്സിന് മുകളിൽ ഉള്ളവരെ ഉൾപ്പെടുത്തില്ല


ഹജ്ജ് നിർവഹണത്തിന് ശേഷം 14 ദിവസം ക്വാറന്റൈൻ നിർബന്ധം  

 

ജിദ്ദ: ഈ വര്‍ഷം സൗദിയിലുള്ള വിദേശികളില്‍ നിന്നും സ്വദേശികളില്‍ നിന്നുമായി പതിനായിരം പേര്‍ക്കാണ് ഹജ്ജിന് അവസരം നല്‍കുകയെന്ന് ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തന്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കും. അത് എംബസികളുമായും കോണ്‍സുലേറ്റുകളുമായും ബന്ധപ്പെട്ടാണ് സൗദിയിലെ വിദേശികളെ ഹജ്ജിന് തിരഞ്ഞെടുക്കുകയെന്നും  അദ്ദേഹം പറഞ്ഞു.

 


65 വയസ്സിന് മുകളിലുള്ളവര്‍ക്കും വിവിധ രോഗങ്ങളുള്ളവര്‍ക്കും ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഹാജിമാര്‍ പുണ്യനഗരങ്ങളില്‍ എത്തുന്നതിന് മുമ്പ് തന്നെ കോവിഡ് പരിശോധന നടത്തും. ഓരോ ദിവസവും ഹാജിമാരുടെ ആരോഗ്യം വിലയിരുത്തുകയും ചെയ്യും. ഹജ്ജ് കഴിഞ്ഞാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു

 

June 23, 2020, 18:52 pm

Advertisement