30 Monday
March , 2020
2.53 PM
livenews logo
flash News
കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു

ഹിന്ദുത്വ അജണ്ടകള്‍ തുറന്നുകാട്ടുന്ന ആനന്ദ് പട്‌വര്‍ദ്ധന്റെ 'റീസണ്‍' കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നു


കണ്ണൂര്‍: രാജ്യത്ത് ഹിന്ദുത്വ അജണ്ട ആസൂത്രിതമായി നടപ്പില്‍ വരുത്തുന്നതിന്റെയും എതിര്‍ശബ്ദങ്ങളെ തുടച്ചുനീക്കുന്നതിന്റെയും ദേശീയതയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും കുറിച്ച് സംവിധായകനാണ് ആനന്ദ് പട്വര്‍ദ്ധന്‍ തയ്യാറാക്കിയ ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കുന്നു. പയ്യന്നൂരിലെ കൈരളി മിനി ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 19, 20 തിയ്യതികളിലായി വൈകീട്ട് ആറിന് പ്രദര്‍ശനം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


എണ്ണൂറിലധികം മണിക്കൂറുകള്‍ ചിത്രീകരിച്ചതിന് ശേഷം ഇരുനൂറ്റി അറുപത് മിനുട്ടുകളിലേക്ക് എഡിറ്റ് ചെയ്ത് ചുരുക്കപ്പെട്ടതാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററി. എട്ട് അധ്യായങ്ങളിലായാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

ഓപ്പണ്‍ ഫ്രെയിം പ്രവര്‍ത്തകരാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററിയുടെ ഉപശീര്‍ഷകങ്ങളും ആഖ്യാനവും മലയാളത്തിലാക്കിയത്.

 

April 19, 2019, 07:10 am

Advertisement