മിനി കൂപ്പര്‍ കാറിന്റെ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയര്‍. പരിസ്ഥിതി മലിനീകരണം ഒട്ടുമില്ലാത്തതാണ് താരം സ്വന്തമാക്കിയ മിനി കൂപ്പർ. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം
പറക്കുംകാറിന് സർവീസ് നടത്താൻ സ്ലോവാക് ട്രാൻസ്പോർട് അതോറിറ്റി അംഗീകാരം നൽകി. എണ്ണായിരം അടി മുകളിൽ 160 കിലോമീറ്റർ വേഗതയിൽ പറക്കാൻ ശേഷിയുള്ളതാണ് ഈ എയർകാർ. ബിഎംഡബ്ല്യു എൻജിനുള്ള കാർ സാദാ പെട്രോളിലാണ് പ്രവർത്തിക്കുന്നത്. രണ്ടുമിനിറ്റും 15 സെക്കന്റും കൊണ്ടാണ് കാർ വിമാനമായി മാറുന്നത്.
പഴയ ഇരുമ്പുസാധനങ്ങൾ ഉപയോഗിച്ച് ജീപ്പ് നിർമിച്ച യുവാവിന് പുതുപുത്തൻ മഹീന്ദ്ര ബൊലേറോ സമ്മാനം നൽകാനൻ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രായ ലോഹർ ആണ് കളി ജീപ്പ് നിർമിച്ച് ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ചത്. മകന്റെ ആഗ്രഹം പൂർത്തീകരിക്കാനാണ്
ഗുരുവായൂരപ്പന്റെ ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതിന് മടിച്ച് അധികൃതർ. ഇതോടെ വാഹനം അമലിന് കിട്ടുന്ന കാര്യത്തിൽ സംശയം ഉടലെടുത്തിരിക്കുകയാണ്. വാഹനം അമലിനെ വിട്ടുകൊടുക്കുന്നതിൽ പുനരാലോചന വേണമെന്നാണ് ദേവസ്വം ചെയര്‍മാന്റെ നിലപാട്. അതേസമയം
ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി സമർപ്പിച്ച ഥാർ എറണാകുളം സ്വദേശിയും ബഹ്റൈനിലെ ബിസിനസുകാരനുമായ അമല്‍ മുഹമ്മദ് ലേലത്തിൽ സ്വന്തമാക്കി. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍ ലേലത്തിൽ പിടിച്ചത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. അമൽ മുഹമ്മദ് മാത്രമാണ്
ഒല ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്കായി ടെസ്റ്റ് റൈഡ് ക്യാംപുകൾ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ് ക്യാംപുകൾ ഒരുക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ മറ്റു നഗരങ്ങളിലും ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കും. ക്ഷണിക്കപ്പെട്ട