ഒരേസമയം മൂന്നുപേരെ വിവാഹം ചെയ്ത അറബ് വനിതയ്ക്ക് ബഹ്റയ്നിൽ 11 വർഷം തടവ്. സുഹൃത്തുക്കളായ മൂന്നുപേരെയാണ് യുവതി വിവാഹം ചെയ്തത്. വിവാഹിതയല്ലെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവതി ഇവരെയെല്ലാം വിവാഹം ചെയ്തത്. ഇവരിൽ നിന്ന് യുവതി 4500 ബഹ്റയ്ൻ ദിനാർ വിവാഹ ധനമായി സ്വീകരിച്ചിരുന്നതായും
കോവിഡ് വ്യാപന സാഹചര്യത്തിൽ ബഹ്റയ്ൻ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. വിസ ഓൺ അറൈവലിന് യോഗ്യരായ സൗദി ഇഖാമ ഉള്ളവർക്കും ഇന്നുമുതൽ പ്രവേശനവിലക്കേർപ്പെടുത്തിയിട്ടുണ്ട്. വർക്ക് വിസയിൽ വരുന്നവർക്കു മാത്രമാണ് പ്രവേശനം. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്
ഖത്തറിനെതിരായ ഉപരോധം നീക്കിയ അറബ് രാജ്യങ്ങൾക്ക് ആശംസയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. മേഖലയിലെ രാജ്യങ്ങൾക്കിടയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള അൽ ഉല കരാറിനെ ഇൻഫാന്റിനോ പ്രശംസിച്ചു. സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച ഗൾഫ് നേതാക്കളെയും ഇൻഫാന്റിനോ പ്രകീർത്തിച്ചു.
മനാമ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളേർപ്പെടുത്തിയ യാത്രാനിയന്ത്രണത്തെ മറികടക്കുന്നതിനുള്ള എയര്‍ബബ്ള്‍ കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ ഇന്ത്യയും ബഹ്റയിനും തമ്മിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഇന്നു ചെന്നൈയിലേക്കുള്ള സര്‍വീസോടെയാണ് വിമാന