പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ചില സര്‍വീസുകള്‍ ദുബയ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കുമായി പുനക്രമീകരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക്
തടവുകാരുടെ മാനുഷിക പരിഗണന സംബന്ധിച്ച നയരേഖ സൗദി അറേബ്യ പുറത്തിറക്കി. അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മഅജബ് പുറത്തിറക്കിയ നയരേഖയിൽ തടവുകാര്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ടതിന്റെ ആവശ്യകത, ജയിലുകളും തടങ്കല്‍ കേന്ദ്രങ്ങളും നിരീക്ഷണത്തിന് വിധേയമാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും
നവംബർ മുതൽ ലോകകപ്പ് തീരുന്നത് വരെ ഖത്തർ പൗരന്മാരോ താമസ വിസക്കാരോ അല്ലാത്തവർക്ക് ഖത്തറിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്ന് അൽ കാസ് ചാനലിൽ ഹയ്യ പ്ലാറ്റ്ഫോമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ-കുവാരിയെ ഉദ്ധരിച്ച് ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. പ്രവാസി
ജിദ്ദ: അബ്ദുറഹ്മാൻ നഗർ, കൊളപ്പുറം നോർത്ത് സ്വദേശി ജിദ്ദയിൽ മരിച്ചു. തൊട്ടിയിൽ മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. പിതാവ്
ജിദ്ദ: മലപ്പുറം കാളിക്കാവ് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സാദിയിലെ റാബിക്കിൽ മരിച്ചു. അഞ്ചച്ചവടി പരിയങ്ങാട് തെക്കുംപുറവൻ വീട്ടിൽ മുഹമ്മദ് ഖാലിദ് (56) ആണ് മരിച്ചത്. റാബിക് ടെലിമണി ബാങ്കിന്റെ അടുത്ത് ലോൺട്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. റാബിക് ഹോസ്പിറ്റൽ മോർച്ചറിയിൽ
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് തങ്ങളുടെ പുതിയ ശാഖ ഷാർജയിലെ സൂഖ് അൽ ജുബൈൽ ഫിഷ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിൽ കഴിഞ്ഞദിവസം തുറന്നു. ഷാർജ സർക്കാരിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്മെന്റിന്റെ പദ്ധതിയായ സൂഖ് അൽ ജുബൈലുമായി സഹകരിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ഗ്രൂപ്പ് ചെയർമാനും