സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഹൈറേഞ്ച് റൂറൽ ഡവലപ്പ്മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യ (എച്ച്ആർഡിഎസ്) പുറത്താക്കി. സ്വപ്നയ്ക്കെതിരായ അന്വേഷണങ്ങൾ സ്ഥാപനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സർക്കാർ നിരന്തരം
അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ജനറൽബോഡി യോഗത്തിൽ പീഡനക്കേസ് പ്രതിയായ നടൻ വിജയ് ബാബു പങ്കെടുത്തതിൽ അതൃപ്തി അറിയിച്ച് പ്രസിഡന്റ് മോഹൻലാൽ. വിജയ് ബാബു യോഗത്തിൽ വരുമെന്ന് പറഞ്ഞപ്പോൾ മാറിനിൽക്കാൻ പറയാമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തിൽ എത്തിച്ചതാണ്
നടുറോഡിൽ കുഞ്ഞിന് ജന്മംനൽകി കാട്ടാന. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോർത്തേൺ ഔട്ട്ലെറ്റ് പാതയിലായിരുന്നു ഇന്നു പുലർച്ചെ നാലരയോടെ കാട്ടാന കുഞ്ഞിന് ജന്മം നൽകിയത്. മറയൂരിൽ നിന്നും തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാൻ പോയ വാഹനത്തിന് മുന്നിലായിരുന്നു
തന്റെ ജപം കൊണ്ടും പ്രാർഥന കൊണ്ടും സത്യം കൊണ്ടും ബിഗ്ബോസ് വീട് മുഴുവൻ പോസിറ്റിവിറ്റി നിറച്ചെന്ന് നടി ലക്ഷ്മി പ്രിയ. ബിഗ് ബോസ് ഹൗസിൽ ജീവിച്ചത് കൊണ്ട് ഇനി ലോകത്തിന്റെ ഏതുകോണിൽ പോയി ഏതു പ്രതികൂല സാഹചര്യത്തിനെയും എളുപ്പത്തിൽ അതിജീവിക്കാൻ പറ്റും. ബിഗ് ബോസ് ഹൗസ് വളരെ മനോഹരമായിരുന്നെന്നും
വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച വിദ്വേഷപ്രചാരകനും മുൻ എംഎൽഎയുമായ പി സി ജോർജിനെതിരെ കേസെടുത്തു. കൈരളി ന്യൂസിന്റെ തിരുവനന്തപുരം റിപ്പോർട്ടർ എസ് ഷീജയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്ന് വിവാഹിതരായ സാമൂഹികപ്രവർത്തക കനക ദുർഗയ്ക്കും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിക്കുമെതിരെ സൈബർ ആക്രമണവും അധിക്ഷേപവുമായി സംഘ്പരിവാർ പ്രൊഫൈലുകൾ. ഇന്ന് ചിറ്റൂര്‍ രജിസ്റ്റര്‍ ഓഫിസില്‍ വിവാഹിതരായ ഇരുവർക്കും ആശംസകൾ അറിയിച്ചുള്ള പോസ്റ്റിന് താഴെയാണ് സംഘ്പരിവാർ