വാട്ട്സ്ആപ്പ് തുറക്കുന്ന ഉപഭോക്താക്കൾ അവരുടെ സ്റ്റാറ്റസ് പേജിൽ ഇന്നലെ മുതൽ പുതിയൊരാളെ കണ്ടിട്ടുണ്ടാവും. സ്റ്റാറ്റസിട്ടിരിക്കുന്ന മറ്റു കോൺടാക്ടുകൾക്കു മുകളിലായി വാട്ട്സ്ആപ്പ് തന്നെയാണ് ഒരു വളിച്ച ചിരിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യത നയത്തിൽ പരിഷ്കാരം കൊണ്ടുവന്ന്
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾക്കിടയിൽ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്സാപ് നിലപാട് മാറ്റിയത്. പുതിയ നയം വ്യക്തമായി മനസ്സിലാക്കി
കാലിഫോർണിയയിൽ ആദ്യ ഡ്രൈവർ രഹിത ഡെലിവറി സർവീസിന് അനുമതി. റോബോട്ടിക്സ് സ്റ്റാർട്ടപ്പ് ആയ നൂറോ ആണ് പദ്ധതിക്ക് പിന്നിൽ. അടുത്തവർഷം ആദ്യത്തോടെ ഡ്രൈവർ രഹിത ഡെലിവറി സർവീസ് ആരംഭിക്കാനാണ് നൂറോയുടെ നീക്കം. വാഹനം ഏപ്രിൽ മാസത്തിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിലാണ്
വാട്സ്ആപ്പ് പേമെന്റ്സ് സംവിധാനം ഇന്ത്യയിൽ പ്രവർത്തനസജ്ജം. ആദ്യഘട്ടത്തിൽ നാലു മുൻനിരബാങ്കുകളുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പേമെന്റ് പ്രവർത്തിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ 20 ദശലക്ഷം ഉപഭോക്താക്കൾക്കാണ് വാട്സ്ആപ്പ്
ചൈനീസ് ബഹിരാകാശ പേടകമായ ചാങ് ഇ-5 ചന്ദ്രനിൽ ഇറങ്ങി. ഈ ആളില്ലാ വാഹനം ചന്ദ്രോപരിതലത്തിൽ ഏതാനും ദിവസങ്ങൾ പര്യവേഷണം നടത്തിയ ശേഷം പാറയുടെയും പൊടിയുടെയും സാംപിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങും. 44 വർഷങ്ങൾക്കു മുമ്പാണ് സമാനമായ നേട്ടം ഇതിനു മുമ്പ് കൈവരിച്ചത്. സോവിയറ്റ് യൂനിയന്റെ സോവിയറ്റ്
രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 43 മൊബൈൽ ആപ്പുകൾക്കു കൂടി കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി. നിരോധനമേർപ്പെടുത്തിയ ആപ്പുകളിലേറെയും ചൈനീസ് ബന്ധമുള്ളവയാണ്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. വി വർക്ക് ചൈന, അലി എക്സ്പ്രസ്, കാംകാർഡ്, സ്നാക് വീഡിയോ