28 Thursday
October , 2021
5.53 PM
livenews logo
flash News
യുവ ശാസ്ത്രജ്ഞൻ ഡോ. ഇർഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സർക്കാരിന്റെ പേറ്റന്റ് മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ

കോഴിക്കോട് ആസ്റ്റർ മിംസിലെ ഒഫ്താൽമോളജി വിഭാഗം വിപുലീകരിച്ചു


 

കോഴിക്കോട്:  ആസ്റ്റർ മിംസിലെ ഒഫ്താൽമോളജി വിഭാഗം കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ചു. നേത്ര ബാങ്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനോടനുബന്ധിച്ച് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

 

രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവന ലഭ്യത ഉറപ്പ് വരുത്തുന്ന രീതിയിലാണ് പുതിയ ഡിപ്പാർട്ട്മെന്റ് സജ്ജീകരിച്ചിരിക്കുന്നത്. നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട് ആസ്റ്റർ മിംസ് ക്ലസ്റ്റർ സിഇഒ  ഫർഹാൻ യാസീൻ നിർവഹിച്ചു.

 

ചീഫ് ഓഫ് മെഡിക്കൽ സെർവിസസ് ഡോ എബ്രഹാം മാമ്മൻ, ഡോ സുനിത മാത്യു (സീനിയർ കൺസൾട്ടണ്ട് ആൻഡ് ഹെഡ് ഒഫ്താൽമോളജി), ഡോ ശർമിള എം വി( സീനിയർ കൺസൾറ്റന്റ് ആൻഡ് റെറ്റിന സ്‌പെഷ്യലിസ്‌റ്), ഡോ സുജിത് വി നായനാർ (സീനിയർ കൺസൾട്ടന്റ്& ക്യാറ്റ്‌റാറ്റ്, കോർണിയ ആൻഡ് റീഫ്‌റാക്റ്റീവ് സർജൻ) ഡോ ഫറാസ് അലി (സീനിയർ കൺസൾട്ടന്റ്) ഡോ നിർമൽ എ ജെ ( കൺസൾട്ടന്റ് & പീഡിയാട്രിക് ഓഫ്താൽമോളജിസ്‌റ്), ഡോ പ്രവിത അഞ്ചൻ (എ ജി എം ഓപ്പറേഷൻസ് എന്നിവർ പങ്കെടുത്തു.

 

July 21, 2021, 19:31 pm

Advertisement

Advertisement