15 Thursday
April , 2021
8.53 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ജോയ് മാത്യുവിനും പത്മകുമാറിനും പുരസ്കാരം



കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ചലച്ചിത്രരത്നം പുരസ്കാരത്തിന് നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ജോയ് മാത്യുവിനെയും ചലച്ചിത്ര പ്രതിഭാ പുരസ്കാരത്തിന് സംവിധായകൻ പത്മകുമാറിനെയും തിരഞ്ഞെടുത്തു.

 

പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം ഏപ്രിൽ ഒമ്പതിനു വൈകീട്ട് അഞ്ചിന് കോഴിക്കോട് അളകാപുരി ഹോട്ടലിൽ വച്ച് എം കെ രാഘവൻ, എം പി അബ്ദുസ്സമദ് സമദാനി എന്നിവര് ‍സമ്മാനിക്കുമെന്ന് മലയാള ചലച്ചിത്ര സൗഹൃദവേദി ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, പുരസ്കാര നിർണയ സമിതി അധ്യക്ഷൻ ചലച്ചിത്ര തിരക്കഥാകൃത്ത് പി ആർ നാഥൻ എന്നിവർ അറിയിച്ചു.

 

March 08, 2021, 17:20 pm

Advertisement

Advertisement