7 Sunday
March , 2021
4.35 PM
livenews logo
flash News
ട്രെയിലർ കത്തി മരിച്ച യുപി സ്വദേശിയുടെ മൃതദേഹം അബഹയിൽ മറവുചെയ്തു തനിക്കെതിരായ പോസ്റ്ററിനു പിന്നിൽ വർ​ഗശത്രുവിനൊപ്പം നിൽക്കുന്നവരെന്ന് മന്ത്രി എ കെ ബാലൻ പൊന്മള സ്വദേശി ഷാർജയിൽ വാഹനമിടിച്ചു മരിച്ചു ട്വിറ്റർ സ്ഥാപകന്റെ ആദ്യ ട്വീറ്റ് ലേലത്തിൽ പോയത് 14.6 കോടി രൂപയ്ക്ക് കെ ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ; കോൺ​ഗ്രസ് സാധ്യതാ പട്ടികയിൽ ഇടംനേടി ബീഹാർ ആവർത്തിക്കുമെന്ന് പേടി; തമിഴ്നാട്ടിൽ കോൺ​ഗ്രസിനെ 25 സീറ്റിലൊതുക്കി ഡിഎംകെ ശ്രീജ നെയ്യാറ്റിൻകരയെ ലൈം​ഗികമായി അധിക്ഷേപിച്ച എഎസ്ഐയെ സസ്പെൻഡ് ചെയ്തു തന്നെ വിമര്‍ശിക്കുന്നവര്‍ മുനാഫിഖുകളെന്ന് പി സി ജോര്‍ജ്; താന്‍ മാര്‍പ്പാപ്പയെ പോലെയെന്നും വിവാദ എംഎല്‍എ വാട്ട്സ്ആപ്പിൽ കണ്ട ആളല്ല മണ്ഡപത്തിൽ വന്നത്; വിവാഹ വേദിയിൽ നിന്നും വധു ഇറങ്ങിപ്പോയി സിമി ബന്ധമാരോപിച്ച് ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 127 പേരെയും 20 വർഷത്തിന് ശേഷം വെറുതെ വിട്ടു

കോവിഡ്-19: ബഹ്റയ്നിൽ ഒരാൾ കൂടി മരിച്ചു


ബഹ്റയ്നിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. 183 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ വച്ച് കൊറോണ വൈറസ് ബാധിച്ച് ബഹ്റയ്നിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന 51കാരിയായ സ്വദേശി വനിതയാണ് മരിച്ചതെന്ന് ബഹ്റയ്ൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

 


കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് ബാധിച്ച് ബഹ്റയ്നിൽ ആദ്യമരണം റിപോർട്ട് ചെയ്തത്. 65കാരിയാണ് അന്ന് മരിച്ചത്.

March 22, 2020, 23:25 pm

Advertisement

Advertisement