31 Sunday
May , 2020
10.25 PM
livenews logo
flash News
കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശിനി പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍

അജ്മൽ ബിസ്മി ഷോറൂമുകളിൽ ബി​ഗ് ബിസ്മി ബി​ഗ് സെയിൽ


കൊച്ചി: അജ്മൽ ബിസ്മിയുടെ ഇലക്ട്രോണിക്സ്, ഹൈപ്പർമാർട്ട് വിഭാ​ഗങ്ങളിൽ 70 ശതമാനം വരെ ഫ്ളാറ്റ് ഡിസ്കൗണ്ടുകളുമായി ഡിസംബർ നാലുവരെ നീളുന്ന ബി​ഗ് ബിസ്മി ബി​ഗ് സെയിൽ. എൽഇഡി ടിവി, എയർകണ്ടീഷനർ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, സ്മോൾ അപ്ലയൻസ്, കിച്ചൻ അപ്ലയൻസ്, നിത്യോപയോ​ഗ സാധനങ്ങൾ, ക്രോക്കറി, ​ഗ്രോസറി തുടങ്ങിയവ ഓഫർ കാലയളവിൽ വൻ വിലക്കുറവിൽ വാങ്ങാവുന്നതാണ്.

 

എല്ലാ പ്രമുഖ ബ്രാൻഡുകൾക്കും 70 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ടാവും. ഇതിനു പുറമേ എക്സ്ചേഞ്ച് ഓഫറുകൾ, ബജാജ് ഫിനാൻസ്, എച്ച്ഡിബി, എച്ച്ഡിഎഫ്സി തുടങ്ങിയവയുടെ പലിശരഹിത വായ്പ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബിസ്മി ഫെസ്റ്റിലൂടെ കൊച്ചി ന​ഗരത്തിൽ ഒരു ഫ്ളാറ്റും അഞ്ചു സാൻട്രോ കാറുകളും നറുക്കെടുപ്പിലൂടെ നൽകുന്നുണ്ട്.

 

ഹൈപ്പർ ഡിവിഷനിൽ ഒന്നിനൊന്ന് സൗജന്യം, കോമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു.

November 29, 2019, 09:55 am

Advertisement