24 Friday
September , 2021
11.07 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

കാലിക്കറ്റ് പ്രസ് ക്ലബ് ചാംപ്യന്‍മാര്‍


 

കോഴിക്കോട്: പട്ടാമ്പി കൊപ്പത്ത് ഓൾട്ടിയസ് ഇന്റർനാഷനൽ ഫുട്ബോൾ അക്കാദമി (ഐഫ) സംഘടിപ്പിച്ച ഓള്‍ കേരള ജേണലിസ്റ്റ് ഫുട്‌ബോളില്‍ കാലിക്കറ്റ് പ്രസ് ക്ലബ് ടീം ചാംപ്യന്‍മാരായി. മലപ്പുറത്തിനാണ് രണ്ടാം സ്ഥാനം. ലീഗ് അടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബും മലപ്പുറവും അഞ്ച് പോയിന്റ്  നേടിയെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് പ്രസ് ക്ലബ് ചാംപ്യന്മാരായത്.

 

പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിൻ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി, വാര്‍ഡ് അംഗം വേലായുധന്‍, ഐഫ ടെക്‌നിക്കല്‍ ഡയറക്ടര്‍ ദീപക് സി.എം എന്നിവര്‍ പങ്കെടുത്തു. ഐഫ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ ട്രോഫികള്‍ വിതരണം ചെയ്തു.

 

September 13, 2021, 07:43 am

Advertisement

Advertisement