25 Monday
May , 2020
3.26 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

കാർ മോഷണം; ഏഷ്യക്കാരൻ ഷാർജയിൽ അറസ്റ്റിൽ


അജ്മാൻ: മൂന്നു കാറുകൾ മോഷ്ടിച്ച ഏഷ്യൻ വംശജനെ അജ്മാൻ പോലീസ് ഷാർജയിൽവച്ച് പിടികൂടി. മോഷണമുതലും കണ്ടെടുത്തു. സാധനങ്ങൾ വാങ്ങാൻ വണ്ടി ഓഫ് ചെയ്യാതെ പാർക്കിങ് ഏരിയയിൽ നിർത്തി കടകളിൽ പോകുന്നവരുടെ കാറുകളാണ് ഇയാൾ കവർന്നത്.

 

ഇത്തരത്തിൽ നുഐമിയ ഭാഗത്തുവച്ച് കാറുകൾ നഷ്ടപ്പെട്ടതായ പരാതികൾ ലഭിച്ചു. തുടർന്നാണ് കുറ്റാന്വേഷണ വിഭാഗം മേധാവി കേണൽ അഹമ്മദ് സയീമിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചത്.  നാലുദിവസത്തിനുള്ളിൽ പ്രതിയെ വലയിലാക്കുകയും ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

 

May 21, 2020, 15:13 pm

Advertisement