20 Sunday
September , 2020
12.07 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

കരിയർ ഡവലപ്മെന്റ് സെന്ററുകളിലെ സേവനങ്ങൾ ഓൺലൈൻ വഴി ലഭിക്കും


 

കരിയർ ഡവലപ്പ്മെന്റ് സെന്ററുകളിലെ സേവനങ്ങൾ  കോവിഡ് പശ്ചാലത്തലത്തിൽ ഓൺലൈനായി ലഭിക്കും. കോഴ്സുകൾ, പ്രവേശനപരീക്ഷകൾ, ഭാവിപഠന സാധ്യതകൾ, മത്സര പരീക്ഷാ പരിശീലനം, ഇൻസ്റ്റിറ്റ്യൂട്ടുകൾ മുതലായ പഠനം, പരിശീലനം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെന്ററുകൾ വഴി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ലഭിക്കും.

 

www.cdckerala.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ കരിയർ കൗൺസിലിങ്ങിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന ഗൂഗിൾ ഫോറം വഴി രജിസ്റ്റർ ചെയ്യാം. ഗ്രൂപ്പ് കൗൺസിലിങ്ങിന്റെ  തിയ്യതിയും സമയവും രജിസ്റ്റർ ചെയ്ത ഫോണിൽ ലഭ്യമാക്കും.

 

എംപ്ലോയ്‌മെന്റ് ഓഫിസർമാർ കരിയർ സൈക്കോളജിസ്റ്റ് ഐ.ടി വിദഗ്ധർ എന്നിവരുടെ പാനലായിരിക്കും സംശയങ്ങൾക്ക് മറുപടി നൽകുന്നത്. ജില്ലയിൽ പേരാമ്പ്രയിൽ ആണ് കരിയർ ഡെവലപ്മെന്റ് സെന്റർ പ്രവർത്തിക്കുന്നത്. ഫോൺ : 0496 - 2615500

 

August 21, 2020, 22:52 pm

Advertisement

Advertisement