19 Friday
August , 2022
1.02 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ഖുർആൻ വായിക്കുന്നവർ ജനങ്ങളെ കൊല്ലും; അവർ ഭീകരവാദികളാണെന്ന് ഹിന്ദുത്വ സംഘടനാ നേതാവ്: പൊലീസ് കേസെടുത്തു



ഖുർആൻ പറയുന്നത് ജനങ്ങളെ കൊല്ലാനാണെന്നും ഖുർആൻ വായിക്കുന്നവർ അത് പിന്തുടരില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാ​ഗരൺ വേദികയുടെ കർണാടക കൺവീനർ കേശവ് മൂർത്തി. ഖുർആൻ വായിക്കുന്നവർ ഭീകരവാദികളാണെന്നും കേശവ് മൂർത്തി ആരോപിച്ചു.

 

അതേസമയം അഞ്ജുമനെ ഇസ് ലാമിയ പ്രസിഡന്റ് സമീർ അഹമ്മദ് നൽകിയ പരാതിയിൽ പൊലീസ് ഇയാൾക്കെതിരേ കേസെടുത്തു. ജൂലൈ ഒന്നിനായിരുന്നു കേശവ് മൂർത്തിയുടെ വിദ്വേഷപ്രസം​ഗം. രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽതൊഴിലാളിയെ കഴുത്തറുത്ത് കൊന്ന് സംഭവത്തിനു പിന്നാലെയായിരുന്നു കേശവ് മൂർത്തി ഇസ് ലാമിം വിരുദ്ധ പ്രസ്താവന നടത്തിയത്.

 

ഇരുവിഭാ​ഗങ്ങൾ തമ്മിൽ ശത്രുത വളർത്തി, കലാപത്തിന് പ്രേരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

July 07, 2022, 12:09 pm

Advertisement

Advertisement