7 Tuesday
July , 2020
5.53 PM
livenews logo
flash News
സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ്

കെ ടി അബ്ദുൽ കരീം അന്തരിച്ചു



ചേന്ദമംഗല്ലൂർ: ദീർഘകാലം ഒതയമംഗലം മഹല്ല് കമ്മറ്റി  പ്രസിഡന്റും ഇസ് ലാഹിയ അസോസിയേഷൻ വൈസ് പ്രസിഡൻ്റുമായിരുന്ന കെ ടി അബ്ദുൽ കരീം (78) നിര്യാതനായി. സാമൂഹ്യ, മത, വാണിജ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

 

 

ഭാര്യ: ആമിന (തിരുവങ്ങൂർ). മക്കൾ: ശരീഫ, ശബീബ, ശമീം (ഖത്തർ), ശക്കീൽ (സൗദി അറേബ്യ), ശഹീർ(ട്രെൻസ് മുക്കം), ശഹീദ, ശഫീഖ്, ഷജീർ(സൗദി അറേബ്യ). മരുമക്കൾ: മുഹമ്മദ് അസ് ലം (തൃക്കളയൂർ), ഡോ:  ശഹീദ് റമദാൻ (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട്), സിറാജുദ്ദീൻ അബ്ദുല്ല (ചേളന്നൂർ), സ്വാലിഹ (ഓമശേരി), ശബ്ന (ബാലുശേരി), ജുഹൈന(കണ്ണാടിക്കൽ), ആരിഫ (താമരശേരി), ഇർഫാന (ഊരള്ളൂർ)

 

സഹോദരങ്ങൾ:  പരേതനായ കെ.ടി മുഹമ്മദ് മൗലവി, ഉണ്ണിമോയി, അബ്ദുറഹിമാൻ, അബ്ദുല്ല, പരേതയായ ഫാത്തിമ, ആയിഷ.

 

ഖബറടക്കം ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

 

June 29, 2020, 11:54 am

Advertisement