15 Thursday
April , 2021
7.57 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ചൈനീസ് ബഹിരാകാശ പേടകം ചന്ദ്രനിൽ ഇറങ്ങി; സാംപിളുകള് ശേഖരിച്ചു ഭൂമിയിലേക്ക് മടങ്ങും


ചൈനീസ് ബഹിരാകാശ പേടകമായ ചാങ് ഇ-5 ചന്ദ്രനിൽ ഇറങ്ങി. ഈ ആളില്ലാ വാഹനം ചന്ദ്രോപരിതലത്തിൽ ഏതാനും ദിവസങ്ങൾ പര്യവേഷണം നടത്തിയ ശേഷം പാറയുടെയും പൊടിയുടെയും സാംപിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങും. 

44 വർഷങ്ങൾക്കു മുമ്പാണ് സമാനമായ നേട്ടം ഇതിനു മുമ്പ് കൈവരിച്ചത്. സോവിയറ്റ് യൂനിയന്റെ സോവിയറ്റ് ലൂണ 24 ദൗത്യമായിരുന്നു ഇത്. 200 ​ഗ്രാം മണ്ണാണ് സോവിയറ്റ് ലൂണ 24 ഭൂമിയിലേക്ക് കൊണ്ടുവന്നത്. 

വിക്ഷേപണ സമയം ലൈവായി ദൃശ്യങ്ങൾ നൽകിയിരുന്ന മാധ്യമങ്ങൾ പര്യവേഷണ വാഹനം ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു വാർത്ത നൽകിയത്. 

8.2 ടൺ ഭാരമാണ് ചാങ് ഇ 5 ബഹിരാകാശ വാഹനത്തിനുള്ളത്. ദക്ഷിണ ചൈനയിലെ വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് നവംബർ 24നായിരുന്നു ചാങ് ഇ -5 വിക്ഷേപിച്ചത്. 

December 02, 2020, 09:48 am

Advertisement

Advertisement