14 Friday
August , 2020
4.39 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

38 പേരുമായി പറന്നുയർന്ന സൈനിക വിമാനം കാണാതായി


38 പേരുമായി പറന്നുയർന്ന സൈനിക വിമാനത്തെക്കുറിച്ചു വിവരമില്ലെന്ന് ചിലിയൻ വ്യോമസേന. അന്റാർട്ടിക്കയിൽ നിന്ന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധമാണ് നഷ്ടമായത്. പ്രാദേശിക സമയം 4.55ന് പറന്നുയർന്ന ഹെർകുലസ് സി 130 വിമാനവുമായുള്ള ബന്ധം ആറുമണിയോടെ നഷ്ടമാവുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.

 


വിമാനത്തിലുള്ള 38 പേരിൽ 17 പേർ വിമാനജീവനക്കാരും 21 പേർ യാത്രക്കാരുമാണെന്ന് വ്യോമസേന അറിയിച്ചു.

 

വിമാനം കണ്ടെത്തുന്നതിനുള്ള തിരച്ചിൽ സംഘത്തിന് അധികൃതർ രൂപം നൽകിയിട്ടുണ്ട്. അന്റാർട്ടികിലെ ചിലിയൻ കേന്ദ്രങ്ങളുടെ അറ്റകുറ്റപണികൾക്കായി പുറപ്പെട്ടതാണ് വിമാനമെന്നും വ്യോമസേന കൂട്ടിച്ചേർത്തു.

December 10, 2019, 10:09 am

Advertisement

Advertisement