28 Thursday
October , 2021
4.48 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക്


 

സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ആറാം റാങ്ക് അടക്കം തിളക്കമേറിയ നേട്ടവുമായി മലയാളികൾ. തൃശൂർ കോലഴി സ്വദേശി കെ മീരയാണ് ആറാം റാങ്ക് സ്വന്തമാക്കിയത്.

 

ശുഭം കുമാറിനാണ് പരീക്ഷയിൽ ഒന്നാം റാങ്ക്. ജാ​ഗ്രതി അവസ്തി രണ്ടും അങ്കിത ജെയിൻ മൂന്നും യാഷ് ജലുക നാലും മമത യാദവ് അഞ്ചും റാങ്കുകൾ കരസ്ഥമാക്കി. ഐഎഎസ്, ഐഎഫ്എസ്  സർവീസുകളിലേക്കായി 836 പേരാണ് യോ​ഗ്യത നേടിയത്.

മലയാളികളായ മിഥുൻ പ്രേംരാജ് 12, കരിഷ്മ നായർ 14, പി. ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, എം ബി അപർണ 62, പ്രസന്ന കുമാർ 100, ആര്യ ആർ നായർ 113, കെ എം പ്രിയങ്ക 121, ദേവി കെ പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശിൽപ 147, രാഹുൽ ആർ നായർ 154, അഞ്ജു വിൽസൺ 156 , രേഷ്മ എ എൽ 256, അർജുൻ കെ 257, അശ്വതി  481 എന്നിങ്ങനെ റാങ്കുകൾ കരസ്ഥമാക്കി.

 

 

September 24, 2021, 20:15 pm

Advertisement

Advertisement